logo malayalam

| സാഹിത്യം /സംസ്കാരം |

ഗാന്ധി — വരയിലും തിളക്കം

gandhi cartoon

സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ മരണാനന്തരം മഹാത്മാ ഗാന്ധിയോളം എല്ലാ അര്‍ഥങ്ങളിലും കാര്‍ട്ടൂണ്‍ കഥാപാത്രമാവാന്‍ വിധിക്കപ്പെട്ട മറ്റൊരു മനുഷ്യനുണ്ടാവില്ല. നല്ലതുപറയാന്‍ ഇടം തരാത്തൊരു പരിഹാസ്യകലാരൂപത്തില്‍ ഗാന്ധിജി തിളങ്ങുന്ന കഥാപാത്രമാവുന്നത് കാര്‍ട്ടൂണിങ്ങിന്റെ തനതു സവിശേഷത. നാടും നാട്ടാരും രാഷ്ട്രീയക്കാരും ചരിത്രത്തിന്റെ നോക്കുകുത്തി പ്രതിമയാക്കിമാറ്റിയ രാഷ്ട്രപിതാവ്.
സുന്ദര്‍, നാന്‍സി

lineimage

‘കോപ്പിറൈറ്റ്’, ‘കോപ്പിലെഫ്റ്റ്’

sayahna

മലയാളഭാഷയോടുള്ള താല്പര്യം കൊണ്ടുമാത്രം അകലങ്ങളില്‍ ഒറ്റയ്ക്കിരുന്ന് അക്ഷരങ്ങള്‍കൊണ്ട് പണിയെടുക്കുന്ന അപരിചിതരുടെ കൂട്ടായ്മയാണ് 'സായാഹ്ന'. പകര്‍പ്പവകാശ നിയമങ്ങളെ മാനിച്ചുകൊണ്ട് മലയാളഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്ത് വായനക്കാർക്ക് സൗജന്യമായി നൽകുന്ന ഈ സംരംഭത്തെക്കുറിച്ച് പി.എന്‍. വേണുഗോപാല്‍

lineimage

ഞങ്ങള്‍ മരിച്ചു കൊണ്ടിരുന്നപ്പോള്‍ ലോകം മൗനം പാലിച്ചു

half of a yellow sun 1967 മുതല്‍ 70 വരെയുളള മൂന്നു വര്‍ഷക്കാലം നൈജീരിയയിലെ ബിയാഫ്രയില്‍ നടന്ന ആഭ്യന്തരയുദ്ധമാണ്‌ നോവലിന്റെ ഇതിവൃത്തം. വരള്‍ച്ചയും ക്ഷാമവും പട്ടിണിയുംകൊണ്ടു ബിയാഫ്രന്‍ ജനത പൊറുതിമുട്ടിയപ്പോള്‍ പുറംലോകം അതു വെറുതെ നോക്കിനിന്നു. ഒടുവില്‍ ലോകത്തിന്റെ ഓര്‍മകളില്‍നിന്നുപോലും അതു തുടച്ചുനീക്കപ്പെട്ടു. യുദ്ധത്തെ അതിജീവിച്ച കുറെ മനുഷ്യരുടെ ഓര്‍മകളില്‍ നിന്നാണ്‌ ചിമമാന്‍ഡ താന്‍ ജനിക്കുന്നതിനു മുമ്പു സംഭവിച്ച ഈ ദുരന്തത്തെ പുനര്‍നിര്‍മിക്കുന്നത്. ഇ. സന്തോഷ് കുമാര്‍

lineimage

മലയാളം സെല്‍ഫ് ടോട്ട്, തികച്ചും സ്വാഭാവികമായ രീതിയില്‍

malayalam പുരാതന പുസ്തകങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്ന ദല്‍ഹിയിലെ ഏഷ്യന്‍ എജുക്കേഷണല്‍ സവീസസ്സ്, ലണ്ടണില്‍ 1926 ല്‍ പ്രസാധനം ചെയ്ത 'മലയാളം സെല്‍ഫ് ടോട്ട്, തികച്ചും സ്വാഭാവികമായ രീതിയില്‍' എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് ഇറക്കി. വിദേശികള്‍ക്ക് മലയാളം പഠിക്കാന്‍ ഇപ്പോള്‍ ഈ പുസ്തകം മട്ടാഞ്ചേരിയില്‍ വില്പ്പനയിലുണ്ട്. പി എന്‍ വേണുഗോപാല്‍ എഴുതുന്നു.

lineimage

| സാഹിത്യം / സംസ്കാരം |

വാക്കിന്റെ കൂടുകള്‍

അടുപ്പവും ബഹുമാനവും സ്‌നേഹവും എല്ലാം പരിഗണിച്ച് ഒരാളെ സംബോധന ചെയ്യാന്‍ മലയാളത്തില്‍ വാക്കുകളുണ്ടോ? - മലയാളത്തിന്റെ അപര്യാപ്തകളെപ്പറ്റി ചില ചിന്തകള്‍
പി എന്‍ വേണുഗോപാല്‍

lineimage

പരിവ്രാജകന്റെ ക്യാമറ

mankada ക്യാമറ കൊണ്ട് കവിത രചിക്കുന്നവരാണ്‌ ലോകസിനിമയിലെ പ്രശസ്ത ഛായാഗ്രാഹകര്‍. അവരുടെ നിരയില്‍ ഇടം നേടിയവര്‍ മലയാളത്തില്‍ അധികമില്ല. രവിവര്‍‌മ്മ തീര്‍ത്ത ഓരോ ഷോട്ടും ഫ്രെയിമും വെള്ളിത്തിരയില്‍ കവിതകളായി മാറി. അദ്ദേഹം സം‌വിധാനം ചെയ്ത നോക്കുകുത്തി എന്ന ചിത്രവും കവിത തന്നെ. ഛായാഗ്രാഹകനും സം‌വിധായകനുമായ മങ്കട രവിവര്‍മ്മയുടെ ജീവിതവും കര്‍മ്മരംഗവും അദ്ദേഹത്തിന്റെ സഹായിയും ശിഷ്യനുമായ മണിലാല്‍ പടവൂര്‍ അനുസ്മരിക്കുന്നു.
lineimage

ജീവിത യാഥാര്‍ത്ഥ്യം; ചലച്ചിത്ര യാഥാര്‍ത്ഥ്യം

budha പന്ത്രണ്ട് ഫീച്ചര്‍ ചിത്രങ്ങള്‍ക്ക് പുറമെ നിരവധി ഡോക്യുമെന്ററികളും ഏഴ് കവിതാസമാഹരങ്ങളും നാലു നോവലുകളും ബുദ്ധദേവ് ദാസ് ഗുപ്ത യുടേതായുണ്ട്. മധ്യവര്‍ഗത്തിന്റെ ആന്തരിക വൈരുധ്യങ്ങളാണ് ദാസ് ഗുപ്തയുടെ ചിത്രങ്ങളുടെ ഒരു പ്രധാന പ്രമേയം. തൃശൂരില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വേളയില്‍ അദ്ദേഹവുമായി പി.എന്‍. വേണുഗോപാല്‍ സംസാരിച്ചപ്പോള്‍.

lineimageThe Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org